ഹായ് കൂട്ടുക്കാരെ , ഞാൻ എന്റെ ഗ്രാമത്തെ പറ്റിയാണ് പറയുന്നത് .ചെറുതും വലുതുമായ ഏതാണ്ട് പത്തിലേറെ തുരുത്തുകൾ ചേർന്ന അഷ്ടമുടികായലിലെ പ്രകൃതി രമണീയമായ ഗ്രാമം ....ചവറ തെക്കുംഭാഗം . മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ മഹാകാവ്യം 'രാമചന്ദ്രവിലാസം ' എഴുതിയ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മനാട് . കഥാപ്രസംഗത്തിന്റെ കുലപതി വി.സാംബശിവൻ പിറന്ന മണ്ണ് .അങ്ങനെ ഒട്ടേറെ വിശേഷപെരുമകളുള്ള ഗ്രാമം .ഇന്നു പക്ഷെ അറിയപ്പെടുന്നത് ജനസംഖ്യാ അനുപാതത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുള്ള പ്രദേശം എന്ന നിലയിലാണ് . കണക്കെടുക്കുമ്പോൾ തെക്കുംഭാഗം പഞ്ചായത്തിൽ ഒരു വീട്ടിൽ കുറഞ്ഞത് ഒരു സർക്കാർ ജീവനക്കാരനെങ്കിലും ഉണ്ട് . ഇതിന്റെ മാജിക് അന്യോഷിച്ചു ചെല്ലുമ്പോൾ കഴിഞ്ഞ 25 വർഷക്കാലത്തെ ഒരു യുവാവിന്റെ കഠിനപ്രയത്നത്തിന്റെ വഴികൾ കാണാം . മധു സാർ ..... സാറിന്റെ അറിവിനെ ഞങ്ങളുടെ ഗ്രാമത്തിലെ തന്റെ എല്ലാ കൊച്ചനുജന്മാർക്കും അനിയത്തിമാർക്കും വാരിയെറിഞ്ഞു .പഠനത്തോടൊപ്പം സാമൂഹിക സേവനത്തിന്റെ നല്ലപാഠങ്ങൾ കൂടി സാർ പകർന്നു നൽകുന്നു .സാറിനെ തേടിയെത്തുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ നോക്കാതെ പഠിപ്പിക...
എഴുത്ത് തുടങ്ങുക.
ReplyDeleteനന്ദി
Delete👍👍
ReplyDelete♥
DeletePolichuuthe
ReplyDelete♥
DeletePoli mwthe
ReplyDelete♥
Delete👍😍🥰
ReplyDelete👌
ReplyDelete👌❤️
ReplyDelete♥
Deleteകൊള്ളാം 👌👌👌👌
ReplyDelete♥
Deleteനന്നായിട്ടുണ്ട്
ReplyDelete♥
Deleteനന്നായിട്ടുണ്ട് 👌👌👌
ReplyDelete♥
Deleteഅധികം ആരും ശ്രദ്ധിക്കപ്പെടാതെ ചില പുസ്തകതാളുകളിൽ മാത്രം ആയിപ്പോയ ചരിത്രം, നന്നായിട്ടുണ്ട്
ReplyDelete♥
Deleteമനോഹരം
ReplyDelete❤️
Delete❤️
Delete